കാർഷിക നിയമങ്ങൾ എങ്ങനെ ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷയെ അപകടത്തിലാക്കുന്നു ? കെ എം ഷാജഹാനുമായി അഭിമുഖം. ഭാഗം 2

February 03, 2021 Wednesday 10:49 pm

വർഷങ്ങളായി സർക്കാർ നിയന്ത്രണത്തിൽ രാജ്യത്ത് നടപ്പിലാക്കിയ ഭക്ഷ്യ നയം കൊണ്ടാണ് ഇന്ത്യ ഭക്ഷ്യ സുരക്ഷയുടെ കാര്യത്തിൽ സ്വയംപര്യാപ്തത നേടിയത്. എന്നാൽ ഇപ്പോൾ ബി ജെ പി ഗവൺമെൻ്റ് രാജ്യത്ത് നടപ്പിലാക്കാൻ പോകുന്ന പുതിയ കാർഷിക നിയമങ്ങൾ കർഷകരെ മാത്രമല്ല രാജ്യത്തെ ഒട്ടാകെ വലിയ ദുരിതത്തിലാക്കും. പുതിയ കാർഷിക നിയമം വന്നാൽ ഉൽപ്പന്നങ്ങളുടെ വില വൻകിട കുത്തക കമ്പനികൾ നിയന്ത്രിക്കുന്ന അവസ്ഥവരും. അങ്ങനെ അവർ ഉപഭോക്താക്കളേയും കർഷകരേയും ഒന്നുപോലെ ചൂഷണം ചെയ്യും.  

TAGS :