കാർഷിക നിയമങ്ങൾ എങ്ങനെ ഇന്ത്യയുടെ ഭക്ഷ്യ സുരക്ഷയെ അപകടത്തിലാക്കുന്നു? കെ എം ഷാജഹാനുമായി അഭിമുഖം, ഭാഗം 1

February 02, 2021 Tuesday 11:18 pm

പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ദിവസങ്ങളായി ഡൽഹിയിലെ കൊടുംതണുപ്പിൽ കർഷകർ സമരം ചെയ്യുകയാണ്.നിലവിലെ മൂന്ന് കാർഷികനിയമങ്ങൾ എന്താണ് നമുക്കുമുന്നിൽ വെക്കുന്നത്? എന്തിനാണ് ഡൽഹിയിൽ ദിവസങ്ങളായി കർഷകർ സമരം ചെയ്യുന്നത് ?. എന്തുകൊണ്ടാണ്  കേന്ദ്ര സർക്കാർ കൊണ്ടു വന്ന പുതിയ കാർഷിക നിയമങ്ങളെ കർഷകർ ഇത്രമാത്രം എതിർക്കുന്നത് ?.

TAGS :