കോണ്‍ഗ്രസിനേറ്റ തിരിച്ചടിയും, പഠിക്കേണ്ട പാഠങ്ങളും: ബെന്നി ബഹന്നാന്‍ പറയുന്നത്. ഭാഗം 1

January 29, 2021 Friday 12:19 am

ബെന്നി ബെഹനാൻ യുഡിഎഫിൻ്റെ സമുന്നതനായ നേതാവാണ്. പാർട്ടിയെക്കുറിച്ച് വ്യക്തമായ നീരിക്ഷണവും കാഴ്ചപ്പാടുമുള്ള അദ്ദേഹം നിലവിൽ ചാലക്കൂടി മണ്ഡലത്തിലെ എം പിയാണ്. അടുത്തിടെയാണ് അദ്ദേഹം യുഡിഎഫ് കൺവീനർ സ്ഥാനം രാജിവച്ചത്.

 

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് ഉണ്ടായ തോൽവി അംഗീകരിച്ചു കൊണ്ട് തന്നെ യു ഡി എഫിന് ഉണ്ടായ പാളിച്ചകളെക്കുറിച്ച് രാഷ്ട്രീയ നിരീക്ഷകൻ കെ എം ഷാജഹാന് നൽകിയ അഭിമുഖത്തിൻ്റെ പുണ്ണരൂപം കാണാം.....

TAGS :