കോണ്‍ഗ്രസിനേറ്റ തിരിച്ചടിയും, പഠിക്കേണ്ട പാഠങ്ങളും: ബെന്നി ബഹന്നാന്‍ പറയുന്നത്

January 29, 2021 Friday 12:20 am

കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ എല്ലാം നഷ്ടപ്പെട്ട് ജീർണ്ണതയുടെ പടുകുഴിയിൽ വീണിരിക്കുകയാണ് ഇടതുപക്ഷം.തെരഞ്ഞെടുപ്പിൽ ജയിക്കാൻ എന്തും ചെയ്യുമെന്ന അവസ്ഥയിലാണ് ഇപ്പോൾ സി പി എം. അതിനാൽ തന്നെ എന്ത് തരംതാഴ്ന്ന  പ്രവൃത്തിയിലൂടെയും അവർ അധികാരം നിലനിർത്താൻ ശ്രമിക്കുകയാണ്.  അതിനാൽ തന്നെ കോണ്‍ഗ്രസിനേറ്റ തിരിച്ചടിയും, പഠിക്കേണ്ട പാഠങ്ങളേയും കുറിച്ച് ബെന്നി ബഹന്നാന്‍ പറയുന്നത് ഇങ്ങനെ.....

TAGS :